ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിട്ടുള്ള ദംഗല്‍, ബാഹുബലി എന്നീ ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡ് ഇപ്പോൾ കെ ജി എഫ് ന്റെ രണ്ടാം ഭാഗം മറികടന്നിരിക്കുകയാണ്.
അതുപോലെ തന്നെ അടുത്ത കെജിഎഫ് ചിത്രവുമായി സൂര്യ വരുന്നു....
- ജയസൂര്യ നായകനാകുന്ന ഒരു ത്രില്ലെർ ചിത്രമാണ് john luther. സിനിമയുടെ ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തിരുന്നു.
- സംവിധായകൻ ജിബു ജേക്കബ് അടുത്തതായി സുരേഷ് ഗോപിക്ക് വേണ്ടിയാണ് സിനിമ ചെയ്യാൻ പോകുന്നത്. ഈ ഒരു സിനിമയുടെ ഒഫീഷ്യൽ ലോഞ്ച് നടന്നിരുന്നു. Mein Hoom Moosa എന്നാണ് ചിത്രതിന്റെ പേര്. സിനിമയുടെ ഒരു ഫസ്റ്റ് ലുക്ക് ലീക്ഡ് ഫോട്ടോയും ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്.
- ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിട്ടുള്ള ദംഗൽ, ബാഹുബലി എന്നീ ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡ് ഇപ്പോൾ കെ ജി ഫ്ത്തെ രണ്ടാം ഭാഗം മറികടന്നിരിക്കുകയാണ്.
- അതുപോലെ തന്നെ അടുത്ത കെജിഫ് ചിത്രവുമായി സൂര്യ വരുന്നു.
- ജയസൂര്യ നായകനാകുന്ന ഒരു ത്രില്ലെർ ചിത്രമാണ് ജോൺ ലുദർ . സിനിമയുടെ ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തിരുന്നു.
- സംവിധായകൻ ജിബു ജേക്കബ് അടുത്തതായി സുരേഷ് ഗോപിക്ക് വേണ്ടിയാണ് സിനിമ ചെയ്യാൻ പോകുന്നത്. ഈ ഒരു സിനിമയുടെ ഒഫീഷ്യൽ ലോഞ്ച് നടന്നിരുന്നു.'മേ ഹൂ മൂസ' എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഒരു ഫസ്റ്റ് ലുക്ക് ലീക്ഡ് ഫോട്ടോയും ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്.
- ആർ. അജയ് നാനി മുത്ത് സംവിധാനം ചെയ്ത് വിക്രം നായകനാകുന്ന കോബ്ര എന്ന സിനിമ ജൂൺ-ജൂലൈ മാസത്തിൽ റിലീസ് ചെയ്യാനാണ് ശ്രമിക്കുന്നത്. ചിത്രത്തിലെ അധീര എന്ന ഗാനം ഉടനെ പുറത്തിറങ്ങുന്നതായിരിക്കും.
- എ. ആർ. റഹ്മനാണ് ഈ സിനിമക്ക് ഗാനം തയാറാക്കിയിരിക്കുന്നത്. മുൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താനാണ് ഈ ചിത്രത്തിലെ വില്ലൻ കഥാപാത്രമായി വരുന്നത്.
- പ്രിത്വിരാജ് സുകുമാരന്റെ 'കടുവ' എന്ന സിനിമയാണ് അടുത്തതായി റിലീസ് ചെയ്യാൻ പോകുന്നത്. ഈ സിനിമ മെയ് 20നാണ് തീയേറ്ററുകളിൽ എത്തിക്കാൻ ശ്രമിക്കുന്നത്. 'ജന ഗണ മന' എന്ന സിനിമയും ഏപ്രിൽ 28നാണ് റിലീസ് ചെയ്യുന്നത്.
- ഫാസ്റ്റ് ആൻഡ് ഫ്യൂരിസ് -10 റിലീസിനു എത്താൻ പോകുന്നു. X ഫാസ്റ്റ് എന്നാണ് ചിത്രത്തിന് പേര് കൊടുത്തിരിക്കുന്നത്.
- മെയ് 13ന് രതീന സംവിധാനം ചെയ്യുന്ന 'പുഴു' Sony Livവിൽ റിലീസിനെത്തുന്നു.
- മമ്മൂട്ടി ആണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.
- റിലീസിനെത്തി ഏഴ് ദിവസങ്ങൾ കൊണ്ട് കെ ജി ഫ് ചാപ്റ്റർ:2 എഴുന്നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട് . കേരളത്തിൽ 38 കോടി കളക്ഷൻ നേടാനും സാധിച്ചിട്ടുണ്ട്.
- ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിട്ടുള്ള സിനിമകൾ ആണ് ആമിർ ഖാനിന്റെ ദംഗലും എസ്. എസ്. രാജമൗലിയുടെ ബാഹുബലിയുടെ രണ്ടാം ഭാഗവും. ഈ രണ്ട് ചിത്രങ്ങളുടെയും നോർത്ത് ഇന്ത്യയിലുള്ള കളക്ഷൻ റെക്കോർഡ് കെ ജി എഫിന്റെ രണ്ടാം ഭാഗം മറികടന്നിരിക്കുകയാണ്. നോർത്ത് ഇന്ത്യൻ സിനിമകളിൽ ഏറ്റവും വേഗം 250 കോടി കളക്ഷൻ നേടുന്ന സിനിമയായും ഈ സിനിമ മാറിയിട്ടുണ്ട്.
- കെ ജി ഫ് നിർമിച്ച നിർമാണ കമ്പനി ആണ് ഹോംബയിൽ ഫിലംസ് . ഹോംബയിൽ ഫിലിംസ്ന്റെ അടുത്ത സിനിമ ഇപ്പോൾ ഒഫീഷ്യൽ ആയി അന്നൗൺസ് ചെയ്തിട്ടുണ്ട്. സൂരരായി പൊട്ടര് സംവിധാനം ചെയ്ത സുധ പ്രസാദ് ആണ് ഈ സിനിമയും സംവിധാനം ചെയ്യുന്നത്. സൂര്യ നായകൻ ആവും എന്നാണ് ഇപ്പോഴത്തെ ന്യൂസ്.
- ജീ. വീ. പ്രകാശ് ആയിരിക്കും ഈ സിനിമയ്ക്കു വേണ്ടി ഗാനങ്ങൾ തയ്യാറാക്കുന്നത് എന്ന് കേൾക്കപ്പെടുന്നു.
- നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഈ സിനിമ എടുക്കാൻ പോകുന്നതെന്ന് കേൾക്കാൻ സാധിക്കുന്നുണ്ട്.

Comments
Post a Comment